-
യുവനാളം വർണ്ണോത്സവം 2025– ചിത്രരചനാ മത്സരം
പാവറട്ടി സെന്റ് തോമസ് ആശ്രമത്തിലെ സംഘടനയായ യുവനാളത്തിന്റെ സ്ഥാപക ഡയറക്ടറായും പാവറട്ടിയുടെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത പോൾ അക്കരയച്ചന്റെ സ്മരണാർത്ഥം 2025 ഓഗസ്റ്റ് 09 തിയ്യതി രാവിലെ 9:00 മുതൽ പാവറട്ടി സെന്റ് ജോസഫ് സിഎംഐ സിബിഎസ്ഇ സ്കൂളിൽ വെച്ച് യുവനാളം വർണ്ണോത്സവം 2025 – ചിത്രരചന മത്സരം നടത്തുന്നു. കൺവീനർ : ജിജോ സി ടി +919447968685
-
യുവനാളം വർണ്ണോത്സവം 2024– ചിത്രരചനാ മത്സരം
പാവറട്ടി സെന്റ് തോമസ് ആശ്രമത്തിലെ സംഘടനയായ യുവനാളത്തിന്റെ സ്ഥാപക ഡയറക്ടറായും പാവറട്ടിയുടെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത പോൾ അക്കരയച്ചന്റെ സ്മരണാർത്ഥം 2024 ഓഗസ്റ്റ് 10 തിയ്യതി രാവിലെ 9:00 മുതൽ പാവറട്ടി സെന്റ് ജോസഫ് സിഎംഐ സിബിഎസ്ഇ സ്കൂളിൽ വെച്ച് യുവനാളം വർണ്ണോത്സവം 2024 – ചിത്രരചന മത്സരം നടത്തുന്നു. കൺവീനർ : ജിനോയ് 9567676469
-
യുവനാളം വർണ്ണോത്സവം 2023– ചിത്രരചനാ മത്സരം
പാവറട്ടി സെന്റ് തോമസ് ആശ്രമത്തിലെ സംഘടനയായ യുവനാളത്തിന്റെ സ്ഥാപക ഡയറക്ടറായും പാവറട്ടിയുടെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത പോൾ അക്കരയച്ചന്റെ സ്മരണാർത്ഥം 2023 ജൂലൈ 8 തിയ്യതി രാവിലെ 9:00 മുതൽ പാവറട്ടി സെന്റ് ജോസഫ് സിഎംഐ സിബിഎസ്ഇ സ്കൂളിൽ വെച്ച് യുവനാളം വർണ്ണോത്സവം 2023 – ചിത്രരചന മത്സരം നടത്തുന്നു. കൺവീനർ : ജിജോ C T 9447968685 ,
-
വർണ്ണോത്സവക്കാഴ്ചകൾ
യുവനാളം സംഘടനയുടെ നേതൃത്വത്തിൽ ഫാ. പോൾ അക്കര സ്മാരക അഖില കേരള ചിത്ര രചനാ മത്സരം (വർണ്ണോത്സവം 2022) നടത്തി. ആശ്രമം പ്രിയോർ ഫാ. ആന്റണി വേലത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ. ലിജോ ബ്രഹ്മക്കുളം അധ്യ ക്ഷനായി. പ്രസിഡന്റ് സി.ജെ. ഡെന്നി, ടി.എഫ്. സിജിത്ത്, ജിന്റോ ആന്റണി എന്നിവർ പ്രസംഗിച്ചു.
-
യുവനാളം വർണ്ണോത്സവം 2022 – ചിത്ര രചന മത്സരം
പാവറട്ടി സെന്റ് തോമസ് ആശ്രമത്തിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന യുവനാളം അതിന്റെ 30-ാംവാർഷികത്തോടനുബന്ധിച്ച് യുവനാളത്തിന്റെ സ്ഥാപക ഡയറക്ടറായും പാവറട്ടിയുടെ സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത പോൾ അക്കരയച്ചന്റെ സ്മരണാർത്ഥം 2022 ജൂലൈ 16 രാവിലെ 9:00 മുതൽ പാവറട്ടി സെന്റ് ജോസഫ് സിഎംഐ സിബിഎസ്ഇ സ്കൂളിൽ വെച്ച് യുവനാളം വർണ്ണോത്സവം 2022 – ചിത്ര രചന മത്സരം നടത്തുന്നു. കൺവീനർ : സിജിത്ത് ടി.എഫ് Ph: 9037379707, 8848086679